പയ്യോളി: ആവിക്കൽ കിഴക്കെ വളപ്പിൽ നാണു (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സന്തോഷ്(ബഹ്റൈൻ), രാജീവൻ (ചെക്കൂസ്), ഷിജില. മരുമക്കൾ: സജീവൻ (ബഹ്റൈൻ), സജിത (കൊല്ലം). സഹോദരങ്ങൾ: ബാലകൃഷ്ണൻ, രവീന്ദ്രൻ, ദേവി, പരേതയായ സരോജിനി.