വടകര: താഴെ അങ്ങാടി മുക്കോല ഭാഗം കക്കുഴിയിൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: മൈമു. മക്കൾ: ഷംസീർ, ഷംന, ജസീല, റാഷിദ്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, സജീർ, ഹമീദ, ഹഫ്സ.