ആയഞ്ചേരി: പുതിയോട്ടിൽ മാലതി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പ്രകാശ്, പരേതയായ പ്രജിത. മരുമകൾ: റീന (വള്ളിയാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതനായ കൃഷ്ണൻ, കമല, ജാനു, വസന്ത.