വടകര: മണിയൂർ കുറുന്തോടി ചെറുപറ്റതാഴ കുനി കരിം (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അമീറ, അഫീദ, മുഫീദ, മാജിത. മരുമക്കൾ: ഫൈസൽ, സിയാദ് (പതിയാരക്കര), അൻസാരി (കുറുന്തോടി), സജീർ (കടമേരി). സഹോദരങ്ങൾ: കുഞ്ഞമ്മദ്, മഹമൂദ്, സുബൈദ, ഖദീജ.