ബാലുശ്ശേരി: പൊലീസ് സ്റ്റേഷന് സമീപം പൊന്നിയത്ത് പരേതനായ കണ്ണന്റെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. മക്കൾ: സരോജിനി, സാവിത്രി, മാധവി, സോമസുന്ദരൻ (ലക്ഷ്മി ടൈലറിങ്, വൈകുണ്ഠം). മരുമക്കൾ: രാമചന്ദ്രൻ (കൊയിലാണ്ടി), ജയലക്ഷ്മി, പരേതരായ ഭാസ്കരൻ, നാരായണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.