വടകര: കസ്റ്റംസ് റോഡ് ഹലീമ നിവാസിൽ പീടികയിലകത്ത് ഹലീമ (72) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ഹമീദ്. സഹോദരങ്ങൾ: മായൻ കുട്ടി, അബ്ദുനൂർ, പരേതയായ ഫാത്തിമ (മാഹി).