കൊയിലാണ്ടി: ചേമഞ്ചേരി തുവപ്പാറ പടിഞ്ഞാറയിൽ റിനി (44) നിര്യാതയായി. ഭർത്താവ്: രൂപേഷ്. മക്കൾ: വൈഷ്ണവി, വൈശാഖ്. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: വിനു, മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.