പറളി: പാലശ്ശേരി വീട്ടിൽ പരേതനായ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പി.ആർ. ദാമോദരന്റെ ഭാര്യ തങ്കം (80) നിര്യാതയായി. മക്കൾ: മോഹൻകുമാർ (റിട്ട. ട്രൈബൽ ഡിപ്പാർട്മെൻറ്), ശശികുമാർ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ, സി.പി.ഐ പറളി ലോക്കൽ കമ്മിറ്റി സെക്രട്ടറി), ഹേമമാലിനി. മരുമക്കൾ: ഹൃദീഷ് കുമാർ (കണ്ണൻ), സരിത, കെ. ശഷിജ (മുൻ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് തിരുവില്വാമല ഐവർമഠത്തിൽ.