പാലക്കാട്: പുതിയപാലം ഹസ്സൻ കോയയുടെ മകൻ മുഹമ്മദ് അലി (51) നിര്യാതനായി. മാതാവ്: സുഹറ. ഭാര്യ: സൈറാബാനു. മക്കൾ: ഷംല, ഷംഷാദ്, ഷംസീന.