പട്ടാമ്പി: മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ കുന്നുംപുറത്ത് പരേതനായ ഹംസയുടെ മകൻ മുഹമ്മദ് ഷെഹീർ (51) നിര്യാതനായി. മാതാവ്: സുബൈദ. ഭാര്യ: ബെൻഷീറ. മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സൽസബീൽ, മുഹമ്മദ് സഹൽ. സഹോദരൻ: മുഹമ്മദ് ഷബീർ.