അലനല്ലൂർ: എടത്തനാട്ടുകര പാലക്കുന്ന് പരേതനായ വട്ടതൊടി കുഞ്ഞമ്മുവിന്റെ മകൻ ബഷീർ (51) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സാജിദ. മക്കൾ: ഷബാന ജാസ്മിൻ, അർഷാദ്. മരുമകൻ: സുഹൈൽ. സഹോദരങ്ങൾ: നബീസ, മുഹമ്മദ്, ഉസ്മാൻ, സക്കീർ ഹുസൈൻ, സൈനബ, ശബ്ന, പരേതനായ അബ്ദു.