ബേപ്പൂർ: മാത്തോട്ടം കുത്ത്കല്ല് റോഡ് കെ.ടി ഹൗസിൽ ആലിക്കോയയുടെ മകൻ ജറീസ് (42) നിര്യാതനായി. മാതാവ്: ജമീല. മകൻ: മുഹമ്മദ് ഷാഹിൽ. സഹോദരങ്ങൾ: റിയാസ്, സൈഫു റഹ്മാൻ, ജൈസൽ, ഹാരിസ്, അനീഷ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.