നടുവട്ടം: ആരോത്ത് പറമ്പിൽ ഒ.വി. അബ്ദു റസാഖ് നടക്കാവ് (64) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അൻസാർ (നടുവട്ടം), ശഹർബാൻ, നസീറ, സമീറ. മരുമക്കൾ: മുസ്തഫ, ഫൈസൽ, അർഷാദ്, മർജാൻ.