കോഴിക്കോട്: തൃശൂർ വെള്ളാനിക്കര മാടമ്പിക്കാട്ടിൽ എം.ബി. ലൈല (66) നിര്യാതയായി. പരേതനായ ഭാസ്കരന്റെയും കല്യാണിയുടേയും മകളാണ്. മക്കൾ: പി.ടി. പൂജ (എം.വി.ആർ കാൻസർ സെന്റർ ഓപറേഷൻസ് ഡെപ്യൂട്ടി മാനേജർ), പി.ടി. മുകിൽ (അഡ്വെഞ്ചേഴ്സ് പി.എ). മരുമക്കൾ: കെ.എം. ബൈജു (മാതൃഭൂമി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ- സ്പോർട്സ്), ആഷ്ന. സഹോദരങ്ങൾ: ശശാങ്കൻ, ഗീത, മുരളി, മോഹൻ, ലവകുമാർ.