മാവൂർ: കുറ്റിക്കടവ് കരിയേരി ഉണ്ണിമോയി (65) നിര്യാതനായി. ഭാര്യ: ഫാതിമ മാവൂർ. മക്കൾ: ലബീബ്, സുഹൈല. മരുമക്കൾ: ജലീൽ അമ്പലക്കണ്ടി, സുഹറ നടമ്മൽ പൊയിൽ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ കാദർ, അഹമ്മദ് കുട്ടി, ഹാരിസ്, കരീം, അഷ്റഫ്, സൈനബ കരുവംപൊയിൽ, പരേതനായ മൂസകോയ.