ബാലുശ്ശേരി: കോട്ട ക്ഷേത്രത്തിന് സമീപം താഴത്തില്ലത്ത് നീറ്റോറമ്മൽ ഭാസ്കരൻ (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിബിൻ ബാലുശ്ശേരി (യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം), ലിനിഷ. മരുമകൻ: സുനിൽ കുമാർ (ഗൾഫ്). സഞ്ചയനം ചൊവ്വാഴ്ച.