കക്കട്ട്: പാതിരിപ്പറ്റയിലെ ഞള്ളുകണ്ടിയിൽ കത്ത്യാണപ്പൻചാലിൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: കല്യാണി (കക്കംവള്ളി). മക്കൾ: നളിനി, ഇന്ദിര, രജിന. മരുമക്കൾ: നാണു (മൊകേരി), രാജു (വട്ടോളി), മോഹനൻ മുക്കത്ത്. സഹോദരങ്ങൾ: ചാത്തു (ഏച്ചിൽകണ്ടി), കേളപ്പൻ (കൈവേലി), ദേവി (പാതിരിപ്പറ്റ), പരേതരായ കൃഷ്ണൻ (അറക്കപൊയിൽ), ശങ്കരൻ (കോവുക്കുന്ന്).