ഹസൻകോയഹസൻകോയവെള്ളിമാട്കുന്ന്: പോലൂർ നടയിൽ ഹസൻകോയ (69) നിര്യാതനായി. ഭാര്യ: പുല്ലാളൂർ പാട്ടോത്തുപുറായിൽ സുബൈദ. സഹോദരങ്ങൾ: പാത്തുമ്മായ് മൂർക്കനാട്, പരേതരായ കുട്യോമി, മാമുക്കോയ, കുഞ്ഞീബി.