മാവൂർ: തയ്യിൽ പരേതനായ ഫിറ്റർ അലവിയുടെ ഭാര്യ മറിയുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഖദീജ, അബൂബക്കർ. മരുമക്കൾ: മുഹമ്മദ് വൈദ്യരങ്ങാടി, ഹയറുന്നീസ കടലുണ്ടി, ഷഹനാസ് കൊടിയത്തൂർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11ന് മാവൂർ ടൗൺ പള്ളിയിൽ. 11.30ന് പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.