ചേളന്നൂർ: മുതുവാട്ട്മേത്തൽ കൊയപ്പയിൽ അനിരുദ്ധൻ (64) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ജിഷ്ണു, ജസ്ന. മരുമകൻ: രജീഷ്. സഹോദരങ്ങൾ: ഭാഗ്യനാഥൻ, വിലാസിനി, ഗീത, പരേതരായ രാധാകൃഷ്ണൻ, വനജൻ, കാർത്യായനി.