കണ്ണമ്പ്ര: ചെറുകണ്ണമ്പ്ര വെളുത്താക്കൽ വീട്ടിൽ നാരായണൻ (ബാല-76) പാലക്കാട് താരാനഗർ ഹൗസ് നമ്പർ 25 ശ്രീപത്മത്തിൽ നിര്യാതനായി. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി റിട്ട. സീനിയർ ഡിവിഷനൽ ഓഫിസറാണ്.
ഭാര്യ: മുത്തളങ്ങാട്ട് വീട്ടിൽ ശ്രീദേവി. മക്കൾ: ശ്രീപത്മ, ശ്രീനാഥ്. മരുമക്കൾ: സന്തോഷ് കൊല്ലായ്ക്കൽ, ഹിമ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഐവർമഠം ശ്മശാനത്തിൽ.