കാഞ്ഞിരപ്പുഴ: തൃക്കളൂർ ഒപ്പത്ത് കുഞ്ഞിലക്ഷ്മി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിശങ്കരൻ നായർ. മക്കൾ: ജയഭാരതി, ഇന്ദിര, ശ്രീമണി, സുരേഷ് ബാബു, പരേതനായ ശിവദാസൻ. മരുമക്കൾ: ലീല, സുന്ദരൻ, ഉഷാകുമാരി, ശ്രീകല, പരേതനായ ബാലഗോപാൽ.