പുതുപ്പരിയാരം: വള്ളിക്കോട് പാറക്കൽ പാറലോടി വീട്ടിൽ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷംസുദ്ദീൻ, റഫീഖ്, ഷെരീഫ്, അസീസ്. മരുമക്കൾ: ഷെറീന, ഷാഹിദ, ഷഫ് ലാബി, നദീറ.