കുഴൽമന്ദം: നൊച്ചുള്ളി കല്ലംപറമ്പ് വീട്ടിൽ കെ.കെ. രാജൻ നിര്യാതനായി. ഭാര്യ: രമണി. മകൻ: അഡ്വ. ഗിരീഷ് നൊച്ചുള്ളി (സ്റ്റേറ്റ് സെക്രട്ടറി, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്). മരുമകൾ: ശുഭലക്ഷ്മി. സഹോദരങ്ങൾ: സതീദേവി, പരേതനായ കെ.കെ. കുഞ്ചപ്പൻ.