പാലക്കാട്: മേപ്പറമ്പ് എം.എ.കെ കോളനിയിലെ പരേതനായ ടി.എം. അബ്ദുല്‍ റഹ്മാന്റെ ഭാര്യ സഫിയ (75) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, സൈനബ, സല്‍മ, അഷ്റഫ്, ഹക്കീം, സമീന. മരുമക്കള്‍: സുബൈദ, സമീറ, ഷക്കീല, സുലൈമാന്‍, ഹമീദ്, പരേതനായ ഹനീഫ.