ന്യൂമാഹി: പെരുമുണ്ടേരിയിലെ പാലിക്കണ്ടി സുമതി (78) പുതുച്ചേരിയിൽ നിര്യാതയായി. ഭർത്താവ്: ശേഖരൻ. മക്കൾ: ലിൻസ (ലീന), പ്രവീൺ കുമാർ. മരുമക്കൾ: രാമൻ, ബിജിന. സഹോദരങ്ങൾ: ബാലൻ, ശാന്തിലത, പരേതരായ അനന്തൻ, യശോദ, ശ്രീമതി, ലീല, ശങ്കരൻകുട്ടി. സംസ്കാരം പുതുച്ചേരിയിൽ.