തലശ്ശേരി: കോടിയേരി പബ്ലിക് ലൈബ്രറിക്ക് സമീപം ആനന്ദ് നിവാസിൽ സി.കെ. അനിൽ കുമാർ (59) നിര്യാതനായി. തലശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകനായിരുന്നു. കല്ലിൽതാഴ ചന്ദിച്ചാങ്കണ്ടി പരേതനായ ഗോപാലൻ മാസ്റ്ററുടെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: റീന (മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ). മക്കൾ: ഡോ. അനുപ്രിയ, ആനന്ദ് കൃഷ്ണ (ബി.എസ്സി ഫിസിക്സ് വിദ്യാർഥി, നിർമലഗിരി കോളജ്, കുത്തുപറമ്പ്). സഹോദരങ്ങൾ: സി.കെ. ഉഷ (റിട്ട. പ്രധാനാധ്യാപിക, കൃഷ്ണവിലാസം എൽ.പി സ്കൂൾ, കാപ്പാട്), സി.കെ. ശോഭന, സി.കെ. ശ്രീനിവാസൻ (റിട്ട. മിലിട്ടറി), പരേതരായ സി.കെ. പത്മനാഭൻ, സി.കെ. ബാബുരാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.