ഉരുവച്ചാൽ: പെരിഞ്ചേരി ചെറുപ്പാങ്ങൽ വീട്ടിൽ കെ.എം. പ്രഭാകരൻ (80) നിര്യാതനായി. ഭാര്യ: എം. കമലാക്ഷി. മക്കൾ: മനോജ് കുമാർ (മട്ടന്നൂർ നഗരസഭ മുൻ കൗൺസിലർ), രാജേഷ് (നടുവനാട്), രാജിവൻ, പ്രമീള (വട്ടക്കയം). മരുമക്കൾ: കെ. വിനീത (പുന്നാട്), ഷംന (നടുവനാട്), പ്രസീത (ഉളിയിൽ), രാജേഷ് (വട്ടക്കയം). സഹോദരങ്ങൾ: ചന്ദ്രമതി (കാനാട്), പത്മിനി (തൊടിക്കളം), സൗമിനി (പെരിഞ്ചേരി), കെ.എം. കരുണാകരൻ (പെരിഞ്ചേരി), പരേതനായ കുഞ്ഞിക്കണ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പൊറോറ നിദ്രാലയത്തിൽ.