പാനൂർ: കല്ലിക്കണ്ടിയിലെ പനോളിൽ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശ്രീജ, ശ്രീജിത്ത് (ബംഗളൂരു), ശ്രീജിന. മരുമക്കൾ: രവീന്ദ്രൻ ഓതേനാണ്ടിയിൽ (എലാങ്കോട്), ഷബിന (കണ്ണങ്കോട്), ഉടുമ്പയിൽ പ്രകാശൻ(കല്ലിക്കണ്ടി). സഹോദരങ്ങൾ: പരേതരായ ചാത്തുകുട്ടി, കുഞ്ഞിരാമൻ, കുമാരൻ, ചിരുത.