എടക്കാട്: നടാൽ കിഴുന്ന ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അനന്തവില്ലയിൽ എം.കെ. സുഷമ (74) നിര്യാതയായി. ഭർത്താവ്: പരേതനായ എ.സി. ഭാനുദേവൻ. മക്കൾ: സുജിത്ത്, സിന്ധു, മനീഷ്. മരുമക്കൾ: സുസ്മേര (ധർമടം), ഗംഗാദാസ് (തളാപ്പ്), ഗ്രീഷ്മ (കൊറ്റാളി). സഹോദരങ്ങൾ: ശൈലേശൻ, ഉദയ, പരേതയായ അനിത.