പാനൂർ: കൊളവല്ലൂരിൽ മിത്തലെ പുതുക്കുടിയിൽ നാണി (69) നിര്യാതയായി. പരേതരായ ചാത്തന്റെയും കല്യാണിയുടെയും മകളാണ്. ഭർത്താവ്: പരേതനായ കല്ലിൽ കുഞ്ഞിക്കണ്ണൻ. മകൾ: പുഷ്പ. മരുമകൾ: ടി.വി. കുഞ്ഞിക്കണ്ണൻ (സി.പി.എം പാറാട് ലോക്കൽ സെക്രട്ടറി, റിട്ട. അധ്യാപകൻ, ടി.പി.ജി എം.യു.പി സ്കൂൾ, കണ്ണങ്കോട്). സഹോദരങ്ങൾ: ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ (ചിറ്റിക്കര), എം.പി. മുകുന്ദൻ (സി.പി.എം കുന്നോത്തുപറമ്പ് ലോക്കൽ സെക്രട്ടറി, റിട്ട. പ്രധാനാധ്യാപകൻ, കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ), അച്യുതൻ, ബാലൻ, പരേതനായ കൃഷ്ണൻ.