തളിപ്പറമ്പ്: കുപ്പം സ്വദേശി ഞാറ്റുവയലിലെ കക്കോട്ടകത്ത് നടുവിലെ പുരയിൽ നഫീസ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. ഖാദർ ഹാജി. മക്കൾ: അബ്ദുൽ സത്താർ, പരേതരായ സിദ്ദീഖ്, മൊയ്തീൻ.