ഏഴിലോട്: കുഞ്ഞിമംഗലം മല്ലിയോട്ട് കുതിരുമ്മൽ കലശക്കാരത്തി കല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. കണ്ടക്കോരൻ. മക്കൾ: തങ്കം, ചന്ദ്രിക, ഉഷ, രാമചന്ദ്രൻ, സതീശൻ, മനോഹരൻ, ഗിരീശൻ, പരേതരായ രമണി, വസന്ത. സഞ്ചയനം തിങ്കളാഴ്ച.