ഉദുമ: പൂച്ചക്കാട് താമസിക്കുന്ന അബ്ദുൽ ഖാദർ (72) നിര്യാതനായി. ഭാര്യ: മൈമൂന കപ്പണ. മക്കൾ: സീനത്ത്, സിദ്ദീഖ്, സിയാദ്. മരുമക്കൾ: മുഹമ്മദ് ബേക്കൽ, റഹീന കാഞ്ഞങ്ങാട് പുഞ്ചാവി. സഹോദരങ്ങൾ: ഇബ്രാഹിം (മാങ്ങാട്), ഉസ്മാൻ പാക്യാര (ദുബൈ), മുത്തലിബ് പാക്യാര (ദുബൈ), ദൈനബി പടിഞ്ഞാർ, മറിയമ്മ പാക്യാര, ആസ്യമ്മ കാസർകോട്, ആയിഷ ബേവിഞ്ച, പരേതനായ അബ്ദുല്ല