നീലേശ്വരം: അങ്കക്കളരിയിലെ തെക്കെപ്പുര പടിഞ്ഞാറെവീട്ടിൽ നാരായണൻ അന്തിത്തിരിയൻ (83)നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുശീല, തിലോത്തമ, പ്രശാന്ത്, പരേതരായ കുഞ്ഞികൃഷ്ണൻ, നിഷാദ്. മരുമക്കൾ: പരേതനായ രാജൻ (കാര്യങ്കോട്). സഹോദരങ്ങൾ: കൃഷ്ണൻ (പെരിയങ്ങാനം), ബാലകൃഷ്ണൻ (രാങ്കണ്ടം), ചെറൂഞ്ഞി (രാങ്കണ്ടം), ദേവകി, കൗസല്യ, ഗോപാലൻ, രുക്മിണി, സതി.