പാലക്കുന്ന്: കേരള ഗ്രാമീൺ ബാങ്ക് മുൻ ജീവനക്കാരൻ തൃക്കണ്ണാട് ശിവശക്തിയിൽ കെ.ടി. പ്രകാശൻ (63) നിര്യാതനായി. ഭാര്യ: സുകുമാരി (എൽ.ഐ.സി ഏജന്റ്). മക്കൾ: പി. അഖിൽ (അധ്യാപകൻ എം.പി ഇന്റർനാഷനൽ സ്കൂൾ പെരിയടുക്കം, കാസർകോട്), പി. മേഘ. മരുമകൻ: അഖിലേഷ് (ഐ.ടി കമ്പനി എറണാകുളം). സഹോദരങ്ങൾ: സുജാത (പാലക്കുന്ന്), തങ്കമണി (മംഗളൂരു), പരേതരായ ഭരതൻ, ശ്രീധരൻ, ഭാസ്കരൻ. സഞ്ചയനം ബുധനാഴ്ച.