കുമ്പള: പേരാൽ ദീനടുക്കത്ത് താമസിക്കുന്ന പരേതനായ പറ്റ്ള അബ്ദുല്ലയുടെ ഭാര്യ നഫീസ (79) നിര്യാതയായി. മക്കൾ: മൈമൂന, സുഹറ, മറിയമ്മ. മരുമക്കൾ: മൊയ്തീൻ കുട്ടി കാമന ഭയാൽ, മുഹമ്മദ് മോണു മുട്ടം, കരീം തലപനാജെ.