പള്ളിക്കര: പെരിയ റോഡിലെ തണ്ണീർപ്പുഴ ഭവനത്തിൽ ആർ. രാഘവൻ കീഴൂർ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ആർ. ശിവന്യ, ആർ. ശിഖ. സഹോദരങ്ങൾ: ആർ. നാരായണൻ, ആർ. മാധവി, ആർ. സരോജിനി, ആർ. കൃഷ്ണൻ, ആർ. ജാനകി, ആർ. ശശി, ആർ. രോഹിണി, ആർ. ബാല.