സുൽത്താൻ ബത്തേരി: ബീനാച്ചി കോട്ടക്കുന്ന് വീട്ടിൽ പരേതനായ അബ്ദുല്ലത്തീഫിന്റെ ഭാര്യ സൈനബ ബീവി (86) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ അസീസ്, റഹ്മത്ത്, നൂർജഹാൻ, സൈത്തൂൻ, ജബ്ബാർ. മരുമക്കൾ: കാസിം ഹാജി, അബൂബക്കർ, പരേതനായ മൊയ്തീൻകുട്ടി, ബഷീറ, ഫാത്തിമ.