മാനന്തവാടി: വള്ളിയൂർക്കാവ് പള്ളിയറക്കൊല്ലി വെട്ടത്തറയിൽ സ്കറിയ (57) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷിനി, ഷിന്റോ. മരുമകൻ: ബിബിൻ (കുറ്റ്യാടി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാനന്തവാടി സെന്റ് തോമസ് മലങ്കര പള്ളി സെമിത്തേരിയിൽ.