മീഞ്ചന്ത: ജി.വി.എച്ച്.എസിന് പിൻവശം ബി.എസ്.എഫ് ഹൗസിൽ ടി.ടി. ബിച്ചു (ബിച്ചു പെട്രോൾ പമ്പ് -74) നിര്യാതനായി. ഭാര്യ: പരേതയായ പി.പി. സൈനബ. മക്കൾ: ഫാരിജ, ഫജർ, ഫാമീജ. മരുമക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ സമദ്, നാജിത. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.