കണ്ണമ്പ്ര: മേലേചൂർകുന്ന് കണ്ടുണ്ണി (79) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സുരേന്ദ്രൻ, രവീന്ദ്രൻ, രാജേന്ദ്രൻ. മരുമക്കൾ: മിനി, വിനീത, രമ്യ. സഹോദരങ്ങൾ: രാമൻ, നാരായണൻ, കല്യാണി, ലക്ഷ്മി, ദേവകി, പരേതരായ വേലായുധൻ, അമ്മാളു.