പുലാപ്പറ്റ: കോണിക്കഴി തത്രം കാവ് ആർ.കെ.യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ കൃഷ്ണയ്യർ (89) നിര്യാതനായി. കൽപാത്തി വൈദ്യനാഥപുരം കാണത്ത് മഠം നാരായണ അയ്യരുടെയും പാർവതി അമ്മാളിന്റെയും മകനാണ്. ഭാര്യ: പരേതയായ ശാന്തി. മക്കൾ: ഡോ. രമേഷ് ബാബു, ഉഷ, ഉമ, സുമതി. മരുമക്കൾ: സരസ്വതി, വിശ്വനാഥൻ, രാമലിംഗം, ഗുരു.