അലനല്ലൂർ: എടത്തനാട്ടുകര ആലടിപ്പുറം പരേതനായ മേലേതിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ (71) നിര്യാതയായി. മക്കൾ: റംല, സലീന, ഹസീന, റജീന, സുധീർ ബാബു, പരേതനായ മുഹമ്മദാലി. മരുമക്കൾ: അഷറഫ്, ഖദീജ, ജമീല, മുഹമ്മദ് മുസ്തഫ.