മഞ്ഞളൂർ: വള്ളിക്കാട് പരേതനായ മുത്തുവിന്റെ ഭാര്യ മീനാക്ഷി (87) നിര്യാതയായി. മക്കൾ: ചന്ദ്രൻ (കോയു), ഓമന, പരേതനായ സുന്ദരൻ, രുഗ്മിണി. മരുമക്കൾ: ജയന്തി, ഉഷ.