പട്ടാമ്പി: മുതുതല മേലെപ്പുറത്ത് (കുമാര മന്ദിരം) ശാന്തകുമാരി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി മേനോൻ. മക്കൾ: സത്യനാഥൻ, സുകുമാരൻ, സുരേഷ് ബാബു, സുമ. മരുമക്കൾ: ജയശ്രീ, ധനലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.