കോങ്ങാട്: വീണ്ടപ്പാറ കല്ലുവെട്ടി കുഴി വീട്ടിൽ ഇബ്രാഹിം (64) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: തസ്നി , റംസീന, ഖദീജ റാണി. മരുമക്കൾ: സൈതലവി, സൈനുദ്ദീൻ, ഷഫീഖ്.