പത്തിരിപ്പാല: മങ്കര പൂലോടി കൊന്നയത്ത് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ വിശാലാക്ഷി (89) നിര്യാതയായി. മക്കൾ: സൗദാമിനി, പത്മിനി, സുരേന്ദ്രൻ, ചെന്താമരാക്ഷൻ. മരുമക്കൾ: പ്രേമകുമാരൻ, ഉഷ, ഷൈലജ.