പിണങ്ങോട്: പുഴക്കൽ സി.കെ. മുഹമ്മദിന്റെ ഭാര്യ എ.പി. മൈമൂന (59) നിര്യാതയായി. മക്കൾ: സബീന, സഫീദ. മരുമക്കൾ: അബ്ദുൽ റസാഖ് (എസ്.ഐ വെള്ളമുണ്ട), റസ്സൽ കക്കാടൻ (സുൽത്താൻ ബത്തേരി). സഹോദരങ്ങൾ: യൂനുസ് ഉമരി, സാലിഹ് മാസ്റ്റർ (വാളൽ സ്കൂൾ അധ്യാപകൻ), ഹഫ്സത്ത് കമ്പളക്കാട്, സൗദ വെങ്ങപ്പള്ളി.