പനമരം: നടവയൽ നെയ്ക്കുപ്പയിലെ ഉപ്പൂട്ടുങ്കൽ ത്രേസ്യാമ്മ (104) നിര്യാതയായി. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: ബേബി, ഔസേപ്പച്ചൻ, തെയ്യാമ്മ, മേരി, എൽസമ്മ, ചിന്നമ്മ, റോസമ്മ, ദേവസ്യ ഫിലോമിന. മരുമക്കൾ: പരേതനായ ജോസഫ്, ജോസഫ്, ജോസ്, ലൂക്ക, അപ്പച്ചൻ, ലിസി, മേരി, ലൂസി.